Tuesday, September 23, 2008

പ്രിയ ബുലോക സുഹൃത്തുക്കളെ

എന്റെ ഒരു ഫ്രണ്ടിനു തുള്ളല്‍ പ്രസ്ഥാനത്തെ കുറിച്ചു ഒരു ലേഖനം തയ്യാറാക്കണം. എന്തെങ്കിലും ലിങ്ക് തന്നു സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

3 comments:

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
http://ml.wikipedia.org/wiki/%E0%B4%93%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A4%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%B2%E0%B5%8D%E2%80%8D

വിക്കിയില്‍ നോക്കൂ മാഷേ ലിങ്ക് വര്‍ക്കുന്നില്ലേല്‍

നിരക്ഷരൻ said...

ഹരീ എന്ന കക്ഷിയ്ക്ക് അറിയാന്‍ സാദ്ധ്യതയുണ്ട്. കഥകളിയാണ് കക്ഷീടെ വിഷയം എന്നാലും ചോദിച്ച് നോക്ക്. ലിങ്ക് താഴെയുണ്ട്.

http://www.blogger.com/profile/08860330007453208252

-സു- {സുനില്‍|Sunil} said...

http://www.kathakali.info searchil "thullal" എന്നെഴുതിയാല്ല് ധാരളം ലിങ്കുകൾ കിട്ടും. അതിൽ തന്നെ ലിങ്കുകളും ഉണ്ട്‌.
http://www.indiavideo.org/kerala/arts/performing-art-forms/thullal/
http://www.malayalamresourcecentre.org/Mrc/culture/artforms/thullal/thullal.html
http://video.webindia123.com/dance/thullaldemo/index.htm