Friday, September 26, 2008

മോലാല്‍ കാണി, മമ്മൂട്ടി കാണി

വയനാട്ടിലാണ് ഈ സംഭവം നടന്നത്. ഒരു പണിക്കനും പണിക്കത്തിയും കൂടി ജുറാസിക് പാര്‍ക്ക് സിനിമ കാണാന്‍ പോയി. സിനിമ കണ്ടു തിരിച്ചു വന്ന പണിക്കനോട് ഒരാള്‍ ചോദിച്ചു എങ്ങനെ ഉണ്ടായിരുന്നു സിനിമ. പണിക്കന്‍ പറഞ്ഞു : ഓ എന്നോ ചിനിമ, മോലാല്‍ കാണി, മമ്മൂട്ടി കാണി, രണ്ടു ഓന്തുകള് മാത്രമേ ഒള്ളാര്‍ന്നു.



3 comments:

ഏറനാടന്‍ said...

കൊയപ്പല്യാലോ വിറ്റ്! :)

soothran and sheru, Balarama :) said...

മലയാള സിനിമയിലെ അമിതാഭ് ബച്ചന്‍ ആവുമോ?
http://menbehind.blogspot.com/2008/09/blog-post.html

നിരക്ഷരൻ said...

ഹ ഹ അത് കലക്കി :) :)